മസ്‌കത്ത് ∙ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ ഒരു മരണം. ആറു പേര്‍ക്ക് പരുക്കേറ്റു. വാഹനാപകടത്തെ തുടര്‍ന്ന് ഏഴ് പേരെ അല്‍ ജസിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ വുസ്ത ജനറല്‍ ഡയറക്ടറേ്റ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ ഒരു മരണം. ആറു പേര്‍ക്ക് പരുക്കേറ്റു. വാഹനാപകടത്തെ തുടര്‍ന്ന് ഏഴ് പേരെ അല്‍ ജസിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ വുസ്ത ജനറല്‍ ഡയറക്ടറേ്റ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.

ADVERTISEMENT

അതേസമയം, ആദം-തുംറൈത്ത് റോഡിൽ മണൽ കാറ്റു കാരണം ദൂരക്കാഴ്ച കുറഞ്ഞു. യാത്രക്കാർ സുരക്ഷ ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ട്രാക്ക് മാറി യാത്ര ചെയ്യരുതെന്നും വാഹനങ്ങൾക്കിടയിൽ നിർബന്ധമായും നിശ്ചിത അകലം പാലിക്കണമെന്നും ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്ത് വാഹനം ഓടിക്കണമെന്നും പൊലീസ് നിർദേശിച്ചു.