മദീന ∙ മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ഷെരീഫിനുള്ളിൽ പ്രാർഥന നടത്താനുള്ള സമയം 10 മിനിറ്റ് മാത്രമാണെന്ന്

മദീന ∙ മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ഷെരീഫിനുള്ളിൽ പ്രാർഥന നടത്താനുള്ള സമയം 10 മിനിറ്റ് മാത്രമാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീന ∙ മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ഷെരീഫിനുള്ളിൽ പ്രാർഥന നടത്താനുള്ള സമയം 10 മിനിറ്റ് മാത്രമാണെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തവക്കൽന അല്ലെങ്കിൽ ഇഹ്ത്തമർന ആപ്പ് വഴി പെർമിറ്റ് നേടണം. മക്കയിലെ പള്ളിയിൽ ഉംറ നിർവഹിക്കുന്നതിനും റൗദയിൽ നമസ്‌കരിക്കുന്നതിനുമായി കഴിഞ്ഞ  സീസണിൽ 70 ദശലക്ഷത്തിലേറെ പെർമിറ്റുകൾ നൽകിയതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് അറിയിച്ചു. 

ADVERTISEMENT

സൗദി പൗരന്മാർ, താമസക്കാർ, ജിസിസി രാജ്യങ്ങൾ,  വിവിധ തരത്തിലുള്ള വീസകളിലുള്ളവർ എല്ലാവർക്കും റൗദ ഷെരീഫിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ഇപ്പോൾ പെർമിറ്റുകൾ ലഭ്യമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.