അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 പേർക്ക് കോവിഡ്19 ബാധിച്ചതായും 688 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,05,543. രോഗമുക്തി നേടിയവർ ആകെ: 9,84,142. ആകെ മരണം: 2,339. ചികിത്സയിലുള്ളവർ: 19,062. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 പേർക്ക് കോവിഡ്19 ബാധിച്ചതായും 688 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 

ADVERTISEMENT

ആകെ രോഗികൾ: 10,05,543. രോഗമുക്തി നേടിയവർ ആകെ: 9,84,142. ആകെ മരണം: 2,339. ചികിത്സയിലുള്ളവർ: 19,062. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

1,49,376  ആർടിപിസിആർ പരിശോധനകൾ കൂടി 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,376 പേർക്കുകൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.