റാസൽഖൈമ∙ പുന്നപ്ര - വയലാർ സ്വാതന്ത്ര്യ സമര സേനാനി കെ. ആർ. കരുണാകരന്റെ സ്മരണാർഥം ആലപ്പുഴ വെളിയിൽ കുടുംബ സദസ്സ് ഏർപ്പെടുത്തിയ കരുണശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാഹിത്യ വിഭാഗത്തിൽ വെള്ളിയോടൻ (നോവൽ– പരാജിതരുടെ വിശുദ്ധഗ്രന്ഥം ), രമേശ് പെരുമ്പിലാവ് (അനുഭവം– ബർദുബൈ കഥകൾ ) , ഷാർജ ബുക്ക് അതോറിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ പുന്നപ്ര - വയലാർ സ്വാതന്ത്ര്യ സമര സേനാനി കെ. ആർ. കരുണാകരന്റെ സ്മരണാർഥം ആലപ്പുഴ വെളിയിൽ കുടുംബ സദസ്സ് ഏർപ്പെടുത്തിയ കരുണശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാഹിത്യ വിഭാഗത്തിൽ വെള്ളിയോടൻ (നോവൽ– പരാജിതരുടെ വിശുദ്ധഗ്രന്ഥം  ),  രമേശ് പെരുമ്പിലാവ് (അനുഭവം– ബർദുബൈ കഥകൾ ) , ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ(പ്രത്യേക  പുരസ്‌കാരം) പ്രസാദ് ( സാമൂഹിക സേവനം). മാധ്യമ പുരസ്‌കാരം അരുൺ രാഘവനാണ് . 

മുൻ എമിഗ്രേഷൻ വകുപ്പ്  ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ സഈദ് അബ്ദുല്ല അൽ ദുഹൈരി  പുരസ്കാരങ്ങൾ സമ്മാനിച്ചു. നഴ്സിങ് മേഖലയിലെ മികച്ച സേവനത്തിനു ടെസ്സി ഫ്രാൻസിസിന് എക്സലൻസി പുരസ്കാരവും നൽകി.

ADVERTISEMENT

ചെയർമാൻ പ്രകാശൻ തണ്ണീർമുക്കം അധ്യക്ഷത വഹിച്ചു. അനീസുദീൻ, കെ.സി.ബാബു, സജ്ജാദ് ഫൈസൽ  എന്നിവർ പ്രസംഗിച്ചു.