മക്ക∙ സൽമാൻ രാജാവിന് വേണ്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിലെ കഅബ കഴുകി. ഇതിന് മുന്നോടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുകയും പ്രാർഥിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ  അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  രണ്ട് വിശുദ്ധ പള്ളികളുടെ ജനറൽ പ്രസിഡൻസിയുടെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് ഇവരെ സ്വീകരിച്ചു. തായിഫ് ഗവർണർ സൗദ് ബിൻ നഹർ ബിൻ സൗദ് രാജകുമാരൻ, ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി രാജകുമാരൻ, ഷെയ്ഖ്  സാലിഹ് ബിൻ ഹുമൈദ്, ഷെയ്ഖ് അബ്ദുല്ല അൽ മുത്‌ലാഖ്, ഷെയ്ഖ് അബ്ദുല്ല അൽ മുത്‌ലാഖ്, സാദ് അൽ ഷത്രി, ഷെയ്ഖ് ബന്ദർ ബലില എന്നിവരും പങ്കെടുത്തു.  

ADVERTISEMENT

English Summary : Saudi crown prince washes Holy Kaaba on behalf of King Salman