ഷാർജ ∙ കെട്ടിടത്തിൽ നിന്നു വീണു പാലക്കാട് സ്വദേശി മരിച്ചു. അകത്തേത്തറ ചേങ്ങോട്ടുകാവിൽ പ്രഭാകരന്റെ മകൻ പി.പ്രസാദ് (31) ആണു മരിച്ചത്. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു. ഈ മാസം ഒൻപതിനായിരുന്നു അപകടം. താമസസ്ഥലത്തു നിന്നു ജോലിക്കു പോകാനായി ഇറങ്ങുമ്പോൾ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കെട്ടിടത്തിൽ നിന്നു വീണു പാലക്കാട് സ്വദേശി മരിച്ചു. അകത്തേത്തറ ചേങ്ങോട്ടുകാവിൽ പ്രഭാകരന്റെ മകൻ പി.പ്രസാദ് (31) ആണു മരിച്ചത്. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു. 

ഈ മാസം ഒൻപതിനായിരുന്നു അപകടം. താമസസ്ഥലത്തു നിന്നു ജോലിക്കു പോകാനായി ഇറങ്ങുമ്പോൾ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നു വീഴുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം ഇന്നു രാവിലെ 10നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അമ്മ: വിജയകുമാരി.