ദുബായ് ∙ ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഫെഡറൽ ഉത്തരവ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ചു. 2022 ലെ ഫെഡറൽ ഉത്തരവ് നമ്പർ 97 ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. English Summary :President

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഫെഡറൽ ഉത്തരവ് പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ചു. 2022 ലെ ഫെഡറൽ ഉത്തരവ് നമ്പർ 97 ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

English Summary : President issues Federal Decree appointing Jabr Al Suwaidi as Minister of State