അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്ക് കോവിഡ് ബാധിച്ചതായും 659 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ:10,08,435. രോഗമുക്തി നേടിയവർ ആകെ: 9,86,761. ആകെ മരണം 2,341. ചികിത്സയിലുള്ളവർ: 19,333. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്ക് കോവിഡ്  ബാധിച്ചതായും 659 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ:10,08,435. രോഗമുക്തി നേടിയവർ ആകെ: 9,86,761.     ആകെ മരണം 2,341. ചികിത്സയിലുള്ളവർ: 19,333. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

 2,30,589 ആർടിപിസിആർ പരിശോധനകൾ കൂടി 

ADVERTISEMENT

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  2,30,589 പേർക്ക് കൂടി ആർടിപിസിആർ പരിശോധന നടത്തിയതായി  ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ADVERTISEMENT

അതേസമയം, കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ  അനുസരിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.