അബുദാബി ∙ എൻജിൻ ഓഫാക്കിയില്ലെങ്കിലും വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. 5000 ദിർഹമാണ് പിഴ......

അബുദാബി ∙ എൻജിൻ ഓഫാക്കിയില്ലെങ്കിലും വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. 5000 ദിർഹമാണ് പിഴ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ എൻജിൻ ഓഫാക്കിയില്ലെങ്കിലും വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. 5000 ദിർഹമാണ് പിഴ.

ADVERTISEMENT

കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘വദീമ’ നിയമപ്രകാരമാകും ശിക്ഷയെന്ന് ക്യാപ്റ്റൻ മുഹമ്മദ് ഹമദ് പറഞ്ഞു. ചൂടുകാലത്തും മറ്റും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കുന്നത് തടയാനായി പൊലീസ് ബോധവൽക്കരണം നടത്തിയിരുന്നു. കുഞ്ഞിനെ വാഹനത്തിലാക്കി പോയ  പിതാവ് ഓഫിസ് തിരക്കിലായതോടെ കുട്ടി ശ്വാസംമുട്ടി മരിച്ച സംഭവം പാഠമാണെന്ന് തലസ്ഥാന പൊലീസ് പട്രോളിങ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ അയ്സാഇ പറഞ്ഞു.

ADVERTISEMENT

കൂടാതെ, 10 വയസ്സ് തികയാത്ത കുട്ടികളെ മുന്നിലിരുത്തിയാൽ 400 ദിർഹം പിഴയീടാക്കും. ഒപ്പം 4 ബ്ലാക്ക് മാർക്ക് ലൈസൻസിൽ പതിക്കും. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്താൽ, അവ വിട്ടുകിട്ടാനായി 5000 ദിർഹം നൽകണം. 4 വയസ്സായില്ലെങ്കിൽ ചൈൽഡ് സീറ്റും നിർബന്ധമാണ്. ലംഘിച്ചാൽ 400 ദിർഹമാണ് പിഴ.