യുഎഇയിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും
അബുദാബി∙ ഇന്ന്(ശനി) ചില നേരങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ കിഴക്കൻ തീരത്ത് പ്രത്യക്ഷപ്പെട്ട താഴ്ന്ന മേഘങ്ങൾ ഉച്ചയോടെ കിഴക്കോട്ടു നീങ്ങും.

രാജ്യത്തു താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. ദിവസം 15 മുതൽ 80 ശതമാനം വരെ ഈർപ്പമുണ്ടാകും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചിലപ്പോൾ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.