ദോഹ ∙ ഖത്തറിൽ പുതുക്കിയ ഇന്ധന നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ചു. സൂപ്പർ, ഡീസൽ നിരക്കുകളിൽ മാറ്റമില്ല.......

ദോഹ ∙ ഖത്തറിൽ പുതുക്കിയ ഇന്ധന നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ചു. സൂപ്പർ, ഡീസൽ നിരക്കുകളിൽ മാറ്റമില്ല.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിൽ പുതുക്കിയ ഇന്ധന നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ചു. സൂപ്പർ, ഡീസൽ നിരക്കുകളിൽ മാറ്റമില്ല. ഈ മാസത്തെ പുതുക്കിയ ഇന്ധന നിരക്ക് പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് വില. കഴിഞ്ഞ മാസം 1.90 റിയാൽ ആയിരുന്നു നിരക്ക്. 5 ദിർഹമാണ് വർധന.

ADVERTISEMENT

അതേസമയം സൂപ്പർ പെട്രോളിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ നിരക്ക് തന്നെ തുടരും. ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്.രാജ്യാന്തര എണ്ണ വിപണിയിലെ നിരക്ക് പ്രകാരമാണ് എല്ലാമാസവും ഇന്ധനവില പുതുക്കുന്നത്.