ദുബായ്∙ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർ ഇത്തവണ 200 അടി ഉയരെ വരെ പറന്നേക്കും. സന്ദർശകരെ ‘പറപ്പിക്കാ’നുള്ള ഒരുക്കങ്ങൾ സംഘാടകർ തുടങ്ങി....

ദുബായ്∙ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർ ഇത്തവണ 200 അടി ഉയരെ വരെ പറന്നേക്കും. സന്ദർശകരെ ‘പറപ്പിക്കാ’നുള്ള ഒരുക്കങ്ങൾ സംഘാടകർ തുടങ്ങി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർ ഇത്തവണ  200 അടി ഉയരെ വരെ പറന്നേക്കും. സന്ദർശകരെ ‘പറപ്പിക്കാ’നുള്ള ഒരുക്കങ്ങൾ സംഘാടകർ തുടങ്ങി. ഹീലിയം ബലൂണിൽ ഗ്ലോബൽ വില്ലേജിന്റെ സൗന്ദര്യം ആസ്വദിക്കാം. 20 പേരെ വഹിക്കാൻ ശേഷിയുള്ള ബലൂണിന് ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ എന്നാണ് പേര്.

ADVERTISEMENT

6 നില കെട്ടിടത്തിന്റെ ഉയരവും 65 അടി വിസ്തീർണവുമുള്ള ബലൂൺ ദുബായിൽ എവിടെ നിന്നാലും കാണാം. ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർക്ക് മൂന്നാമതൊരു ഗേറ്റ് കൂടി ഉണ്ടാകും. ഞായർ മുതൽ വ്യാഴം വരെ ഉപയോഗിക്കാവുന്ന വാല്യു ടിക്കറ്റുകളും അവതരിപ്പിച്ചു.

ADVERTISEMENT

പ്രവൃത്തി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിലേക്ക് ആളുകൾ എത്തിക്കുകയാണ് വാല്യു ടിക്കറ്റിന്റെ ലക്ഷ്യം. ഏതു ദിവസവും ഉപയോഗിക്കാവുന്ന ടിക്കറ്റും ലഭിക്കും. പ്രവേശന ടിക്കറ്റ് 18 ദിർഹം മുതൽ ലഭിക്കും.