ദോഹ∙ ഒക്‌ടോബര്‍ 30 മുതല്‍ 3 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഒക്‌ടോബര്‍ 30 മുതല്‍ 3 ഇന്ത്യന്‍  നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്. മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സര്‍വീസുകൾ.

ADVERTISEMENT

ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ ദിവസം ഒക്‌ടോബര്‍ 30 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദോഹയിലേയ്ക്ക്  ഇന്‍ഡിഗോയും പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.