ജിദ്ദ ∙ സൗദി ദേശീയ ദിനത്തിൽ സ്ഥാപനങ്ങൾക്ക് കിഴിവുകൾ അനുവദിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. ഇൗ മാസം 17 മുതൽ ദേശീയ ദിന കിഴിവുകൾ നൽകാൻ സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിലക്കുറവോടെ വിൽപന നടത്താൻ സ്ഥാപനങ്ങൾ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടണം. കിഴിവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി ദേശീയ ദിനത്തിൽ സ്ഥാപനങ്ങൾക്ക് കിഴിവുകൾ അനുവദിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.  ഇൗ മാസം 17 മുതൽ ദേശീയ ദിന കിഴിവുകൾ നൽകാൻ  സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിലക്കുറവോടെ വിൽപന നടത്താൻ സ്ഥാപനങ്ങൾ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടണം.

ADVERTISEMENT

കിഴിവുകൾ ഉപയോക്താക്കൾക്ക് നേരിൽ കാണാനാകുംവിധം അനുവദിച്ച സ്ഥലത്ത് സ്ഥാപിക്കണം. ഉപയോക്താവിന് പരിശോധിക്കാൻ കഴിയുന്ന തരത്തിൽ കിഴിവുകൾ ശതമാന കണക്കിൽ വ്യക്തമായ രീതിയിൽ എഴുതേണ്ടതാണ്.

ADVERTISEMENT

വിലക്കുറവ് ആരംഭിച്ച  തീയതി മുതൽ 15 ദിവസത്തിൽ കൂടുതൽ കിഴിവുകൾ നൽകാൻ പാടില്ല. കിഴിവ് പെർമിറ്റ് നൽകുന്നതിന് സ്ഥാപനം ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.