കുവൈത്ത് സിറ്റി∙ ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് കുവൈത്തിൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഗാർഹിക പീഡന കേസുകളിൽ ആക്രമണത്തിന് ഇരയായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം കടുപ്പിക്കുന്നത്.ഇതിൽ ചെറിയ പരുക്ക് മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് കുവൈത്തിൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. 

രാജ്യത്തെ ഗാർഹിക പീഡന കേസുകളിൽ ആക്രമണത്തിന് ഇരയായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം കടുപ്പിക്കുന്നത്.  ഇതിൽ ചെറിയ പരുക്ക് മുതൽ ഗുരുതര കേസുകൾ വരെയുണ്ട്.

ADVERTISEMENT

വിവാഹമോചന കേസുകളും കുറ്റകൃത്യങ്ങളും ബാലാവകാശ നിയമലംഘനങ്ങളും വർധിച്ചത് കുട്ടികളുടെ ഭാവിക്ക് ദോഷം വരുത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനത്തിന് ഇരയായവരെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്നതിന് അഭയകേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.   

English Summary : Failure to report cases of domestic violence face punishment in Kuwait