അബുദാബി∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബിയിലെ 12–ാം ഷോറൂം മസ്‌യദ് മാളിൽ 24നു വൈകിട്ട് 5.30ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലി ഉദ്ഘാടനം ചെയ്യും. 20 രാജ്യങ്ങളിൽ നിന്ന് 30,000ൽ അധികം ഡിസൈനുകൾ ഷോറൂമിലുണ്ടാകും. ആവശ്യം അനുസരിച്ച് ആഭരണം ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രഫഷനൽ ജ്വല്ലറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബിയിലെ 12–ാം ഷോറൂം മസ്‌യദ് മാളിൽ 24നു വൈകിട്ട് 5.30ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലി ഉദ്ഘാടനം ചെയ്യും. 20 രാജ്യങ്ങളിൽ നിന്ന് 30,000ൽ അധികം ഡിസൈനുകൾ ഷോറൂമിലുണ്ടാകും. 

ആവശ്യം അനുസരിച്ച് ആഭരണം ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രഫഷനൽ ജ്വല്ലറി ഡിസൈനർമാരും കരകൗശല വിദഗ്ധരും പുതിയ ഷോറൂമിൽ ഉണ്ടായിരിക്കുമെന്ന് മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. 

ADVERTISEMENT

സ്വർണത്തിന്റെ വില വ്യത്യാസം ബാധിക്കാതിരിക്കാൻ 10% പണം നൽകി സ്വർണം മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യം പുതിയ ഷോറൂമിലുണ്ട്.