ദുബായ്∙ ആലുവ യുസി കോളേജിന്റെ യുഎഇ അലുംനൈ ഓണാഘോഷം (ഉപ്പേരീം പായസോം പിന്നെ യൂസീം) നടത്തി. പ്രസിഡന്റ് സുബി ജോർജ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്, ആർജെ അമൻ ഭൈമി എന്നിവർ പങ്കെടുത്തു. കൈകൊട്ടിക്കളി, മാവേലി എഴുന്നള്ളത്ത്‌, ചെണ്ടമേളം, ക്വിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ആലുവ യുസി കോളേജിന്റെ യുഎഇ അലുംനൈ ഓണാഘോഷം (ഉപ്പേരീം പായസോം പിന്നെ യൂസീം) നടത്തി. പ്രസിഡന്റ് സുബി ജോർജ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്, ആർജെ അമൻ ഭൈമി എന്നിവർ പങ്കെടുത്തു. കൈകൊട്ടിക്കളി, മാവേലി എഴുന്നള്ളത്ത്‌, ചെണ്ടമേളം, ക്വിസ് മത്സരം, ഗാനമേള, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി സതീപ് മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഷിബു മാത്യു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.