കുവൈത്ത് സിറ്റി∙ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെഎംസിഎ) രക്തദാന ക്യാംപ് നടത്തി. ഉപദേശക സമിതി ചെയർമാൻ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡെയ്സൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാന്റി സണ്ണി, ട്രഷറർ ജാക്സൺ ജോർജ്, ആഘോഷ കമ്മിറ്റി കൺവീനർ രഞ്ജിത് ജോണി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെഎംസിഎ) രക്തദാന ക്യാംപ് നടത്തി. 

ഉപദേശക സമിതി ചെയർമാൻ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡെയ്സൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാന്റി സണ്ണി, ട്രഷറർ ജാക്സൺ ജോർജ്, ആഘോഷ കമ്മിറ്റി കൺവീനർ രഞ്ജിത് ജോണി, ഉപദേശകസമിതി അംഗം കെ.ജെ ജോൺ,  ജിതിൻ ജോസ് ബിഡികെ എന്നിവർ പ്രസംഗിച്ചു. സോജൻ, റോഷൻ, റോബിൻ, റോബി മാത്യു, വിൻസെന്റ്, നളിനാക്ഷൻ, ശ്രീകുമാർ, നിയാസ്,  സോഫി രാജൻ, ബീന, ജോളി, യമുന രഘുബാൽ, ഷിജു, ജയേഷ്  എന്നിവർ നേതൃത്വം നൽകി. 

ADVERTISEMENT

രക്തം ആവശ്യമുള്ളവരും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവരും വിളിക്കുക ഫോൺ: 69997588, 99164260