ദോഹ ∙ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ദോഹ സെന്ററും ചേര്‍ന്നൊരുക്കുന്ന പായസം ഹെല്‍ത്തി സാലഡ് മത്സരത്തിലേയ്ക്ക് റജിസ്‌ട്രേഷന്‍ തുടങ്ങി.

ദോഹ ∙ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ദോഹ സെന്ററും ചേര്‍ന്നൊരുക്കുന്ന പായസം ഹെല്‍ത്തി സാലഡ് മത്സരത്തിലേയ്ക്ക് റജിസ്‌ട്രേഷന്‍ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ദോഹ സെന്ററും ചേര്‍ന്നൊരുക്കുന്ന പായസം ഹെല്‍ത്തി സാലഡ് മത്സരത്തിലേക്ക് റജിസ്‌ട്രേഷന്‍ തുടങ്ങി.

ഒക്‌ടോബര്‍ 20ന് വൈകിട്ട് 7.30ന് വിമാനത്താവളം റോഡിലെ ദോഹ സെന്ററിലാണ് മത്സരം നടക്കുന്നത്. ഗൂഗിള്‍ ഫോം വഴി വേണം പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍. റജിസ്‌ട്രേഷന്‍ സൗജന്യമാണ്. മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 77321436, 30333495