ദോഹ ∙ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് കോട്ടയം (ആര്‍ഐടി) അലമ്‌‌നൈ അസോസിയേഷന്‍ ഖത്തറിന്റെ 'പൊന്നോണം'

ദോഹ ∙ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് കോട്ടയം (ആര്‍ഐടി) അലമ്‌‌നൈ അസോസിയേഷന്‍ ഖത്തറിന്റെ 'പൊന്നോണം'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് കോട്ടയം (ആര്‍ഐടി) അലമ്‌‌നൈ അസോസിയേഷന്‍ ഖത്തറിന്റെ 'പൊന്നോണം' ഓണാഘോഷം ശ്രദ്ധേയമായി.

ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബിന്റെ അധ്യക്ഷതയിലാണ് ഓണാഘോഷം നടന്നത്. തിരുവാതിര, ഉറിയടി, വടംവലി തുടങ്ങി വിവിധ കലാ, വിനോദ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. പൊലിഫോണിക് സംഗീത ബാന്‍ഡിന്റെ സംഗീത നിശയും ആഘോഷത്തിന് മാറ്റേകി. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിര്‍, ട്രഷറര്‍ റിഷാദ് പയപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കായി സ്മാര്‍ട് ടിവി ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.