കുവൈത്ത് സിറ്റി∙ ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത് അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കും. സ്ഥാപനങ്ങൾ സ്വന്തം സ്പോൺസർഷിപ്പിലുള്ള ജീവനക്കാരെ നിയമിക്കണമെന്ന് കർശന നിർദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത് അറിയിച്ചു.  പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കും.

സ്ഥാപനങ്ങൾ സ്വന്തം സ്പോൺസർഷിപ്പിലുള്ള ജീവനക്കാരെ നിയമിക്കണമെന്ന് കർശന നിർദേശം നൽകി. ഭക്ഷ്യസ്ഥാപനങ്ങൾക്ക് പുതിയ നിയമാവലിയും പുറത്തിറക്കി.