അബുദാബി∙ സംശുദ്ധ ഊർജ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് യുഎഇ ബറാക ആണവോർജ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 4 യൂണിറ്റുകളുള്ള ന്യൂക്ലിയർ പ്ലാന്റിലെ മൂന്നിലും ഊർജോൽപാദനം ആരംഭിച്ചതോടെ മലിനീകരണ വിമുക്ത രാജ്യമെന്ന നയത്തിലേക്കു (നെറ്റ്സീറോ 2050) കൂടുതൽ അടുക്കുകയാണ് യുഎഇ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സംശുദ്ധ ഊർജ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് യുഎഇ ബറാക ആണവോർജ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 4 യൂണിറ്റുകളുള്ള ന്യൂക്ലിയർ പ്ലാന്റിലെ മൂന്നിലും ഊർജോൽപാദനം ആരംഭിച്ചതോടെ മലിനീകരണ വിമുക്ത രാജ്യമെന്ന നയത്തിലേക്കു (നെറ്റ്സീറോ 2050) കൂടുതൽ അടുക്കുകയാണ് യുഎഇ.  സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. ജൂണിൽ പ്രവർത്തന ലൈസൻസ് ലഭിച്ച മൂന്നാം യൂണിറ്റിലാണ് ഇന്നലെ ഉൽപാദനം തുടങ്ങിയത്.

English Summary : ENEC announces start up of Unit 3 at Barakah Nuclear Plant