അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 355 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേരാണ് രോഗമുക്തി നേടിയത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,25,568. രോഗമുക്തി: 10,04,943. ആകെ മരണം: 2343. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 355 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേരാണ് രോഗമുക്തി നേടിയത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,25,568. രോഗമുക്തി: 10,04,943. ആകെ മരണം: 2343. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.    

ADVERTISEMENT

 2,06,017 ആർടിപിസിആർ പരിശോധനകൾ കൂടി

ADVERTISEMENT

രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 2,06,017 പേർക്കു കൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.