റിയാദ് ∙ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി സെന്തിൽ തങ്കവേലുവിന്റെ (28) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ നാലു മാസമായി റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എയർ ഇന്ത്യാ വിമാനത്തിൽ മുംബൈ വഴി ചെന്നൈയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി സെന്തിൽ തങ്കവേലുവിന്റെ (28) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ നാലു മാസമായി റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ADVERTISEMENT

എയർ ഇന്ത്യാ വിമാനത്തിൽ മുംബൈ വഴി ചെന്നൈയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.