ദോഹ ∙ വിഖ്യാത ഇസ്‍ലാമിക് പണ്ഡിതനും വാഗ്മിയുമായിരുന്ന ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി (96) അന്തരിച്ചു. ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവിവരം അറിയിച്ചത്. ദോഹ ആസ്ഥാനമായുള്ള ആഗോള ഇസ്‌ലാമിക പണ്ഡിത സഭാധ്യക്ഷന്‍ ആയിരുന്നു. ഈജിപ്തില്‍ ജനിച്ച അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വിഖ്യാത ഇസ്‍ലാമിക് പണ്ഡിതനും വാഗ്മിയുമായിരുന്ന ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി (96) അന്തരിച്ചു. ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവിവരം അറിയിച്ചത്. ദോഹ ആസ്ഥാനമായുള്ള ആഗോള ഇസ്‌ലാമിക പണ്ഡിത സഭാധ്യക്ഷന്‍ ആയിരുന്നു.

ഈജിപ്തില്‍ ജനിച്ച അദ്ദേഹം 1961 മുതല്‍ ഖത്തറിലാണ് താമസം. ഖത്തര്‍ സെക്കന്ററി റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായിരുന്നു. 1973 ല്‍ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റി, 1977ല്‍ ശരീയത്ത് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് എന്നിവയ്ക്ക് തുടക്കമിട്ടു.