മക്ക ∙ ഉംറ നിർവഹിക്കുന്നതിനും ലോകത്തെങ്ങുമുള്ള തീർഥാടകരുടെ സന്ദർശനത്തിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോം ‘നുസ്ക്ക്’ ആരംഭിച്ചു. മക്ക മദീന തീർഥാടകർക്കും സന്ദർശകർക്കും വിവിധ ഭാഷകളിലുള്ള എല്ലാ നിർദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഉംറ നിർവഹിക്കുന്നതിനും ലോകത്തെങ്ങുമുള്ള തീർഥാടകരുടെ സന്ദർശനത്തിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോം ‘നുസ്ക്ക്’ ആരംഭിച്ചു. മക്ക മദീന തീർഥാടകർക്കും സന്ദർശകർക്കും വിവിധ ഭാഷകളിലുള്ള എല്ലാ നിർദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമിൽ പിന്നീട് ആരംഭിക്കും. 

ADVERTISEMENT

ഉംറ സേവന ദാതാക്കൾക്ക് അവരുടെ സേവനങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ 'നുസുക്' പ്ലാറ്റ്‌ഫോമിൽ നൽകാനുള്ള സൗകര്യവും ഭാവിയിൽ ഉണ്ടാവും. നേരത്തെ നിലവിലുള്ള 'മഖാം' പോർട്ടൽ അതേപടി തുടരുമെന്നും എന്നാൽ അതിന്റെ എല്ലാ സേവനങ്ങളും പടിപടിയായി 'നുസുക്' പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് 'നുസുക്' പ്ലാറ്റ്‌ഫോം ആരംഭിച്ചത്.