അബുദാബി ∙ മാർത്തോമ്മാ ഇടവക മിഷൻ ഒരുക്കുന്ന ത്രിദിന കൺവൻഷൻ 29 മുതൽ ഒക്ടോബർ ഒന്നു വരെ മുസഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. ഹോസ്‌കോട്ട് മിഷനിൽ നിന്നുള്ള എസ്.എൽ ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7.45 മുതൽ 9.30 വരെയാണ് കൺവൻഷൻ. അബുദാബി സിറ്റി, ബനിയാസ്, മുസഫ എന്നിവിടങ്ങളിൽനിന്ന് ഗതാഗത സൗകര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മാർത്തോമ്മാ ഇടവക മിഷൻ ഒരുക്കുന്ന ത്രിദിന കൺവൻഷൻ 29 മുതൽ ഒക്ടോബർ ഒന്നു വരെ മുസഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. ഹോസ്‌കോട്ട് മിഷനിൽ നിന്നുള്ള എസ്.എൽ ജയരാജ്  മുഖ്യ പ്രഭാഷണം നടത്തും.  രാത്രി 7.45 മുതൽ 9.30 വരെയാണ് കൺവൻഷൻ. അബുദാബി സിറ്റി, ബനിയാസ്, മുസഫ എന്നിവിടങ്ങളിൽനിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.  വിവരങ്ങൾക്ക്  050 5730410,  050 7203094 നമ്പറുകളിൽ  ബന്ധപ്പെടാം.