അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 342 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 323 പേർകൂടി സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 10,25,910. രോഗമുക്തി: 10,05,266. ആകെ മരണം: 2344. ചികിത്സയിലുള്ളവർ: 18,300. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 342 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 323 പേർകൂടി സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 10,25,910. രോഗമുക്തി: 10,05,266. ആകെ മരണം: 2344. ചികിത്സയിലുള്ളവർ: 18,300. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.  

ADVERTISEMENT

2,18,610 ആർടിപിസിആർ പരിശോധനകൾ കൂടി

ADVERTISEMENT

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,18,610 പേർക്കു കൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.