ദുബായ് ∙ യുഎഇ ആസ്ഥാനമായി 15 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള യൂണിക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനി ശൃംഖലയുടെ പ്രധാന വിഭാഗമായ യുണിക് വേൾഡ് ബിസിനസ് സെന്റര് നാലാം ശാഖ ദുബായ് കരാമയിൽ ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. യുണിക് വേൾഡ് മാനേജിങ് ഡയറക്ടർ ടി. എം. സുലൈമാൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ ആസ്ഥാനമായി 15 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള യൂണിക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനി ശൃംഖലയുടെ പ്രധാന വിഭാഗമായ യുണിക് വേൾഡ് ബിസിനസ് സെന്റര് നാലാം ശാഖ ദുബായ് കരാമയിൽ ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. യുണിക് വേൾഡ് മാനേജിങ് ഡയറക്ടർ ടി. എം. സുലൈമാൻ, ഖാലിദ് മത്താർ സലിം അൽ മെഹ്‍റി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ADVERTISEMENT

200 ബിസിനസ് ഓഫീസുകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്ററാണ് പുതുതായി തുറന്നത്. സൗജന്യ വൈദ്യുതി, ഇന്റർനെറ്റ്, ഫർണിച്ചർ ഉള്ളതും ഇല്ലാത്തതുമായ ഓഫീസിൽ ഓപ്ഷൻസ്, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മീറ്റിങ്റൂം, 24/7 സിസിടിവി ക്യാമറ, മികച്ച റിസപ്ഷൻ സൗകര്യം എന്നിവ ഉറപ്പ് വരുത്തുന്നു. മികച്ച പാർക്കിങ് സൗകര്യവുമുണ്ട്.

ADVERTISEMENT

യൂണിക് വേൾഡ് ബിസിനസ് സെന്റർ പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. 15,000 ദിർഹം മുതൽ ഓഫീസും രണ്ടു മാസത്തെ വാടക സൗജന്യമായി ഉപഭോക്താവിന് പതിനാലു മാസത്തെ കരാറും ലഭിക്കും. ഡയറക്ടർ ഓഫ് ഓപറേഷൻ ടി.എം. മുഹമ്മദ് അലി, സിഇഒ ടി.എം. റസാഖ്, ഗ്രൂപ്പ് ജനറൽ മാനേജർ ഷുഹൈബ് എന്നിവർ പങ്കെടുത്തു.