കുവൈത്ത് സിറ്റി ∙ ഗാന്ധി ജയന്തിയോടനുബന്ധിച്ചു കുവൈത്ത് മലയാളികളും ഇക്കോ വാരിയേഴ്സ് കുവൈത്തും സംയുക്തമായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ യാത്രയും ശുചീകരണ യജ്ഞവും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.30 മുതൽ 9 വരെ ജഹ്റയിലെ ദോഹ ബീച്ചിൽ പഴയ കപ്പൽശാലയ്ക്കു സമീപമാണു പരിപാടി. താൽപര്യമുള്ളവർ 66177436, 50606890,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഗാന്ധി ജയന്തിയോടനുബന്ധിച്ചു കുവൈത്ത് മലയാളികളും ഇക്കോ വാരിയേഴ്സ് കുവൈത്തും സംയുക്തമായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ യാത്രയും ശുചീകരണ യജ്ഞവും  സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.30 മുതൽ 9 വരെ ജഹ്റയിലെ ദോഹ ബീച്ചിൽ പഴയ കപ്പൽശാലയ്ക്കു സമീപമാണു പരിപാടി. താൽപര്യമുള്ളവർ  66177436, 50606890, 66395276 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് കുവൈത്ത് മലയാളികൾ പ്രസിഡന്റ് ജോർജ് ചെറിയാൻ, എക്കോ വാരിയേഴ്സ് പ്രസിഡന്റ് പ്രിയദർശൻ, പ്രോഗ്രാം കൺവീനർ ഷമീർ റഹീം എന്നിവർ അറിയിച്ചു.