ദുബായ്∙ അൽനാദ ഒന്നിലെ റസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം. ആർക്കും പരുക്കില്ല. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. റസ്റ്ററൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അൽനാദ ഒന്നിലെ റസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം. ആർക്കും പരുക്കില്ല. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. റസ്റ്ററൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെ നിന്നുയർന്ന പുക ദൂരെ നിന്നു പോലും ദൃശ്യമായി. പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്ററും എത്തിച്ചിരുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണിത്.