ദുബായ് ∙ കളഞ്ഞുകിട്ടിയ പണം നിറച്ച ബാഗ് പൊലീസിന് കൈമാറിയ ഏഷ്യൻ പ്രവാസിയെ അബുദാബിയിൽ ആദരിച്ചു. പണം നഷ്ടപ്പെട്ടയാൾക്ക് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പൊലീസിൽ പണം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയെ അഭിനന്ദിച്ച് പ്രത്യേക ചടങ്ങിലാണ് ഉപഹാരം നൽകി ആദരിച്ചത്. ഇതുപോലുള്ള നന്മനിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കളഞ്ഞുകിട്ടിയ പണം നിറച്ച ബാഗ് പൊലീസിന് കൈമാറിയ ഏഷ്യൻ പ്രവാസിയെ അബുദാബിയിൽ ആദരിച്ചു.  പണം നഷ്ടപ്പെട്ടയാൾക്ക് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പൊലീസിൽ പണം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയെ അഭിനന്ദിച്ച് പ്രത്യേക ചടങ്ങിലാണ് ഉപഹാരം നൽകി ആദരിച്ചത്.

ADVERTISEMENT

ഇതുപോലുള്ള നന്മനിറഞ്ഞ പ്രവൃത്തികൾ സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന്  ക്രിമിനൽ സെക്യൂരിറ്റി ഡിവിഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.  ക്രിമിനൽ സെക്യൂരിറ്റി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ മുസ്‌ലിം അൽ അമ്‌രി, സിഐഡി ഡയറക്ടർ മേജർ റാഷിദ് ഖലാഫ് അൽ ദഹേരി, ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് തലവൻ റാഷിദ് മുഹമ്മദ് അൽ മുഹൈരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.