മക്ക ∙ മക്കയിലെ ചേരി വികസന പദ്ധതിയിലെ പ്രദേശത്ത് കെട്ടിടം പൊളിക്കലിന്റെയും നീക്കം ചെയ്യലിന്റെയും ഇടയിൽ കെട്ടിടം തകർന്നു വീണു ഒരാൾക്ക് പരുക്ക്. തൊഴിലാളിക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അധികൃതർ വെളിപ്പെടുത്തി. തിങ്കളാഴ്ച പദ്ധതിയിലെ ഒരു കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ മക്കയിലെ ചേരി വികസന പദ്ധതിയിലെ പ്രദേശത്ത് കെട്ടിടം പൊളിക്കലിന്റെയും നീക്കം ചെയ്യലിന്റെയും ഇടയിൽ കെട്ടിടം തകർന്നു വീണു ഒരാൾക്ക് പരുക്ക്. തൊഴിലാളിക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അധികൃതർ വെളിപ്പെടുത്തി.

ADVERTISEMENT

തിങ്കളാഴ്ച പദ്ധതിയിലെ ഒരു കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതർ വിശദീകരണം നൽകിയത്. ചേരി നീക്കം ചെയ്യൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ ഭാഗം അടച്ചിട്ടിരിക്കുകയാണെന്നും അധികാരികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.