അബുദാബി ∙ യുഎഇയിലെ റോഡുകളിൽ തെറ്റായ ഓവർടേക്കിങ്ങും പെട്ടെന്നുള്ള വ്യതിയാനങ്ങളും സംബന്ധിച്ച അപകടകരമായ രീതികൾ എടുത്തുകാണിക്കുന്ന വിഡിയോ പുറത്തിറക്കി അബുദാബി പൊലീസ്. ഫെഡറൽ ട്രാഫിക് നിയമങ്ങൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട മൂന്നു തരം കുറ്റകൃത്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. നിയമലംഘനങ്ങളും പിഴകളും ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിലെ റോഡുകളിൽ തെറ്റായ ഓവർടേക്കിങ്ങും പെട്ടെന്നുള്ള വ്യതിയാനങ്ങളും സംബന്ധിച്ച അപകടകരമായ രീതികൾ എടുത്തുകാണിക്കുന്ന വിഡിയോ പുറത്തിറക്കി അബുദാബി പൊലീസ്. ഫെഡറൽ ട്രാഫിക് നിയമങ്ങൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട മൂന്നു തരം കുറ്റകൃത്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങളും പിഴകളും

ADVERTISEMENT

∙ തെറ്റായ ഓവർടേക്കിങ്: 600 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ  

∙ റോഡ് ഷോൾഡറിൽ നിന്ന് മറികടക്കൽ: 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ 

∙ നിരോധിത സ്ഥലത്തു നിന്നു മറികടക്കൽ: 600 ദിർഹം പിഴ  

അപകടങ്ങൾ ഒഴിവാക്കുന്നതിന് പാലിക്കേണ്ട ഏഴ് പ്രധാന നിയമങ്ങൾ

ADVERTISEMENT

∙ ഇടതുവശത്ത് നിന്നല്ലാതെ ഓവർടേക്ക് ചെയ്യരുത്: നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ് ലെയ്ൻ (ഇടത്-മിക്കവരി പാത) ഉപയോഗിക്കരുതെന്ന് അധികൃതർ മുമ്പ് വിശദീകരിച്ചിരുന്നു. അത്യാഹിത വാഹനങ്ങൾക്കും ഓവർടേക്കിങ്ങിനും മാത്രമായി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു.  

∙ മറ്റു വാഹനങ്ങളെ തെറ്റായി മറികടക്കുന്നത് ഒഴിവാക്കുക: നിങ്ങൾ മറികടക്കാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ നിങ്ങൾ അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം.  

∙ ഓവർടേക്ക് ചെയ്യുന്നതിനായി ഇടത് പാതയിലേയ്ക്ക് നീങ്ങുന്നതിന് മുമ്പ് അത് ട്രാഫിക്കിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുക. 

∙ ശ്രദ്ധയില്ലാതെ പാത മാറ്റരുത്. 

ADVERTISEMENT

∙ പാതകൾക്കിടയിൽ അശ്രദ്ധമായി സഞ്ചരിക്കരുത്.  

∙ പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കുക.  

∙ പാത മാറ്റുമ്പോൾ സൂചകങ്ങൾ ഉപയോഗിക്കുക.

English Summary: Police video shows dangers of wrong overtaking on UAE roads