മസ്‌കത്ത് ∙ മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും സൗജന്യ മെഡിക്കൽ പരിശോധനയും ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ നടന്ന ക്യാംപിൽ നിന്നു മെഡിക്കൽ പരിശോധനക്കു ശേഷം യോഗ്യരായ എഴുപത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും  സൗജന്യ മെഡിക്കൽ പരിശോധനയും ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ നടന്ന ക്യാംപിൽ നിന്നു മെഡിക്കൽ പരിശോധനക്കു ശേഷം യോഗ്യരായ എഴുപത്തി മൂന്നു പേർ ഒമാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള രക്ത ബാങ്കിലേക്ക് രക്തം നൽകി.

ADVERTISEMENT

രക്തം നൽകിയ മുഴുവൻ പേർക്കും ഒമാനിലെ മുഴുവൻ ബദ്ർ അൽ സമ ഹോസ്പിറ്റലിലും കൺസൾട്ടേഷൻ ഫീ (സ്പെഷാലിറ്റി) സൗജന്യമായിരിക്കുമെന്നു ബദ്ർ അൽ സമ മാനേജ്‌മന്റ് അറിയിച്ചു. റൂവി കെഎംസിസി എല്ലാവർഷവും നടത്താറുള്ള സി.എച്ച്. അനുസ്മരണ പരിപാടി ഈ വർഷം ബദ്ർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാംപ് നടത്താൻ തീരുമാനിക്കുകയായിരുന്നു.