മക്ക ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ

മക്ക ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പിലാക്കി. മുഹമ്മദ് ബിൻ അത്വിയല്ലാഹ് ഹർബി എന്നയാളാണ് മാതാവിനെ നിരവധി തവണ കുത്തിയത്. അത് അവരുടെ മരണത്തിനു കാരണമാകുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യ്ത്, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.