ഫുജൈറ ∙ യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി.ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ റോഡിൽ ഇന്ന് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. സുന്നി, മർകസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ ∙ യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി.ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണു മരിച്ചത്.

മലീഹ റോഡിൽ ഇന്ന് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. സുന്നി, മർകസ് പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ADVERTISEMENT

English Summary: Keralaites diled in road accident in Fujairah