അബുദാബി∙ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന വിഭാഗത്തിന്റെ നിർദേശം ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ലഭിച്ചതോടെ ഇവ എടുത്തുമാറ്റുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന വിഭാഗത്തിന്റെ നിർദേശം ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ലഭിച്ചതോടെ ഇവ എടുത്തുമാറ്റുകയായിരുന്നു. ഇനി ഗ്രീൻ പാസ് മാത്രം കാണിച്ചാൽ മതിയാകും. കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021 ജൂലൈയിലാണ് തെർമൽ/ഇഡിഇ സ്കാനർ പരിശോധന ഏർപ്പെടുത്തിയത്. പരിശോധനയിൽ സ്കാനറിൽ ചുവപ്പു നിറം തെളിഞ്ഞാൽ പ്രവേശനം തടയുകയാണ് ചെയ്തിരുന്നത്. പുതിയ ഇളവ് സന്ദർശകരുടെ എണ്ണം കൂട്ടുമെന്ന് ഷോപ്പിങ് മാൾ അധികൃതർ പറഞ്ഞു.

അബുദാബിയിൽ അവശേഷിക്കുന്നത്

ADVERTISEMENT

വ്യാപാര സ്ഥാപനങ്ങളിൽ ഗ്രീൻ പാസും പള്ളി, ആശുപത്രി, പബ്ലിക് ട്രാൻസ്പോർട്ട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മാസ്കും നിർബന്ധം.  ഒരിക്കിൽ പിസിആർ പരിശോധന നടത്തിയാൽ താമസ വീസയുള്ളർക്ക് 30 ദിവസത്തേക്കും സന്ദർശകർക്ക് 7 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും.