അബുദാബി∙ യുഎഇയിൽ നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു......

അബുദാബി∙ യുഎഇയിൽ നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

ADVERTISEMENT

യുഎഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004ൽ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് പതാക ദിനമായി ആചരിക്കുന്നത്.

ദേശസ്നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുർവർണ പതാക രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉയർത്താനാണ് നിർദേശം. 1971ൽ സ്വദേശി പൗരൻ അബ്ദുല്ല അൽ മൈന രൂപകൽപന ചെയ്തതാണ് യുഎഇ പതാക.

ADVERTISEMENT

ദേശീയ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്നത്

∙ ചുവപ്പ്: ധൈര്യം.

ADVERTISEMENT

∙ പച്ച: പ്രതീക്ഷ.

∙ വെള്ള: സത്യസന്ധത.

∙ കറുപ്പ്: മനക്കരുത്.