ദോഹ. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം നിര്‍ത്തലാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) ആണ് ഇക്കാര്യം അറിയിച്ചത്. പിഎച്ച്‌സിസിയുടെ ലിബൈബ്, അല്‍ ഗരാഫ, അല്‍ റയാന്‍, അല്‍ വജ്ബ, അല്‍ വക്ര എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം നിര്‍ത്തലാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) ആണ് ഇക്കാര്യം അറിയിച്ചത്. പിഎച്ച്‌സിസിയുടെ ലിബൈബ്, അല്‍ ഗരാഫ, അല്‍ റയാന്‍, അല്‍ വജ്ബ, അല്‍ വക്ര എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം ഉണ്ടായിരുന്നത്. 

 കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഡ്രൈവ്-ത്രൂ സേവനം നിര്‍ത്തലാക്കിയത്. ഹെല്‍ത്ത് സെന്ററുകള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിനേഷന്‍, കോവിഡ് പരിശോധനാ സേവനങ്ങള്‍ സാധാരണ പോലെ തുടരും.