ദുബായ് ∙ സംഗീത സംവിധായകൻ എം. ജയചന്ദ്രന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ

ദുബായ് ∙ സംഗീത സംവിധായകൻ എം. ജയചന്ദ്രന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സംഗീത സംവിധായകൻ എം. ജയചന്ദ്രന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ  ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി .  

സംസ്ഥാന ചലച്ചിത്ര അവാർഡുകളും ദേശീയ അവാർഡും നേടിയ ദക്ഷിണേന്ത്യയിലെ മികച്ച സംഗീതതജ്ഞരിൽ ഒരാളാണ് എം. ജയചന്ദ്രൻ . മലയാളത്തിലെ ഇരുനൂറോളം സിനിമകൾക്ക് ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

English Summary : UAE golden visa for music director M Jayachandran