അബുദാബി∙ വിദേശികളായ മുസ്‌ലിം ഇതര മതസ്ഥർക്കു 5 ഭാഷകളിൽ സിവിൽ വിവാഹ സേവനങ്ങൾ ആരംഭിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അറിയിച്ചു.....

അബുദാബി∙ വിദേശികളായ മുസ്‌ലിം ഇതര മതസ്ഥർക്കു 5 ഭാഷകളിൽ സിവിൽ വിവാഹ സേവനങ്ങൾ ആരംഭിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിദേശികളായ മുസ്‌ലിം ഇതര മതസ്ഥർക്കു 5 ഭാഷകളിൽ സിവിൽ വിവാഹ സേവനങ്ങൾ ആരംഭിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അറിയിച്ചു. അറബിക്, ഇംഗ്ലിഷ്, റഷ്യൻ, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം. ഭാവിയിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തുമെന്നും എഡിജെഡി അറിയിച്ചു.

ADVERTISEMENT

കുടുംബനിയമ പ്രകാരം 18 വയസ്സു പൂർത്തിയായ അമുസ്‌ലിംകൾക്ക് രക്ഷിതാവിന്റെ സമ്മതം ഇല്ലാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം. നോൺ മുസ്‌ലിം കോർട്ട് അപേക്ഷ പരിഗണിക്കും. രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ നിയമപ്രകാരം വിവാഹിതരാകാം.

ADVERTISEMENT

English Summary: Abu Dhabi announces launch of civil marriage services in multiple languages.