അബുദാബി∙ ഹാരി പോട്ടർ പ്രമേയമാക്കി വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ പ്രത്യേക തീം പാർക്ക് തുറക്കുന്നു. ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ എന്നു പേരിട്ട പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും പ്രത്യേക സന്ദർഭങ്ങളിലേക്കും ലൊക്കേഷനിലേക്കും ആരാധകരെ കൂട്ടിക്കൊണ്ടുപോകും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഹാരി പോട്ടർ പ്രമേയമാക്കി വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ പ്രത്യേക തീം പാർക്ക് തുറക്കുന്നു. ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ എന്നു പേരിട്ട പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും പ്രത്യേക സന്ദർഭങ്ങളിലേക്കും ലൊക്കേഷനിലേക്കും ആരാധകരെ കൂട്ടിക്കൊണ്ടുപോകും. മധ്യപൂർവദേശത്ത് ആദ്യമായാണ് ഈ പ്രമേയത്തിൽ ഒരു പാർക്ക് വരുന്നത്.

ഇതോടെ വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കാകും ഹാരിപോർട്ടർ. നിലവിൽ ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്,  ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് എന്നീ പാർക്കുകളുണ്ട്. മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക് ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ പുനരാവിഷ്കരിച്ച വിസാർഡിങ് വേൾഡിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ സാധിക്കും. പാർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

ജെകെ റൗളിങിന്റെ ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് പുറത്തിറങ്ങി കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഈ പ്രമേയത്തിൽ അബുദാബിയിൽ ഒരു പാർക്ക് ഒരുങ്ങുന്നത്. ആഗോള തലത്തിൽ 60 കോടിയിലേറെ കോപ്പികൾ വിറ്റ പുസ്തകം 80ലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.