ഷാർജ ∙ മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന യു.എ. ബീരാനെ കുറിച്ച് ബഷീർ രണ്ടത്താണി രചിച്ച ‘യു.എ. ബീരാൻ സർഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി. ബൽറാമിൽ നിന്നു ബീരാന്റെ പുത്രൻ യു.എ. നസീർ ആദ്യ പ്രതി ഏറ്റുവാങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന യു.എ. ബീരാനെ കുറിച്ച് ബഷീർ രണ്ടത്താണി രചിച്ച ‘യു.എ. ബീരാൻ സർഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി. ബൽറാമിൽ നിന്നു ബീരാന്റെ പുത്രൻ യു.എ. നസീർ ആദ്യ പ്രതി ഏറ്റുവാങ്ങി. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ചന്ദ്രിക മുൻ പത്രാധിപർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

ദുബായ് പൊലീസ് ചീഫ് അബ്ദുള്ള അൽ ഫലാസി, എ.പി. ഷംസുദ്ദിൻ ബിൻ മുഹിയുദീൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഡോ. അൻവർ അമീൻ, അഡ്വ: ഹാരിസ് ബീരാൻ, പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, ഡോ: സിദ്ദീഖ് അഹമ്മദ്, ഇക്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ, ബക്കർ ഹാജി, മൻസൂർ പള്ളൂർ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഷെരീഫ് സാഗർ, എം.എ. സുഹൈൽ, അഡ്വ.എൻ.എ.കരീം, കെ.എം.ഷാഫി, ഷെരീഫ് കാരന്തൂർ, നാസർ പൊന്നാട് തുടങ്ങി നിരവധി എഴുത്തുകാർ സന്നിഹിതരായിരുന്നു.

ADVERTISEMENT

കെഎംസിസി നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, കബീർ ചാന്നാങ്കര, ഹംസ ഹാജി മാട്ടുമ്മൽ, സി.വി. കുഞ്ഞു മാറാക്കര, ലത്തീഫ് തെക്കഞ്ചേരി, പി.ടി. അഷ്റഫ്, സൈഫുദ്ദിൻ ബാപ്പു, ഹക്കീം കരുവാടി, ടി.എം. ബഷീർ കാടാമ്പുഴ, പി. കെ. കരിം, അബു കൂരിയാട്, അബൂബക്കർ പൊന്മള, മുസ്തഫ പുളിക്കൽ, മുജീബ് കോട്ടക്കൽ, ഷെരീഫ് പി.വി കരേക്കാട്, അൻസാർ കണ്ണൂർ തുടങ്ങിയവർ കെഎംസിസിയ്ക്കു വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.