അബുദാബി∙ സ്വകാര്യ മേഖലാ വ്യവസായ സ്ഥാപനങ്ങളെ ഡിജിറ്റൽവൽക്കരിക്കുന്നതിനു അബുദാബി സ്മാർട് മാനുഫാക്ചറിങ് ഇൻഡക്സ് (വ്യവസായം 4.0) പദ്ധതിക്കു തുടക്കം കുറിച്ചു...

അബുദാബി∙ സ്വകാര്യ മേഖലാ വ്യവസായ സ്ഥാപനങ്ങളെ ഡിജിറ്റൽവൽക്കരിക്കുന്നതിനു അബുദാബി സ്മാർട് മാനുഫാക്ചറിങ് ഇൻഡക്സ് (വ്യവസായം 4.0) പദ്ധതിക്കു തുടക്കം കുറിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സ്വകാര്യ മേഖലാ വ്യവസായ സ്ഥാപനങ്ങളെ  ഡിജിറ്റൽവൽക്കരിക്കുന്നതിനു അബുദാബി സ്മാർട് മാനുഫാക്ചറിങ് ഇൻഡക്സ് (വ്യവസായം 4.0) പദ്ധതിക്കു തുടക്കം കുറിച്ചു. 

നവീന സാങ്കേതിക വിദ്യയിലൂടെ ഉൽപാദനം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസന വിഭാഗം (എ.ഡി.ഡി.ഇ.ഡി) അറിയിച്ചു. ഓരോ സ്ഥാപനത്തിന്റെയും നിലവിലെ അവസ്ഥ പരിശോധിച്ച് പോരായ്മകൾ പരിഹരിച്ച് നിലവാരം മെച്ചപ്പെടുത്തുമെന്ന് എ.ഡി.ഡി.ഇ.ഡി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. വ്യാവസായിക കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ADVERTISEMENT

English Summary : Abu Dhabi launches ‘Smart Manufacturing Index’ to facilitate transition to Industry 4.0