ദുബായ്∙ കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു.

ദുബായ്∙ കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു. ടി. എ. ഹനീഫ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്തമാർന്ന കല സംസ്കാരക പരിപാടികളാണ് യു എ ഇ യിൽ സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ADVERTISEMENT

ഷംസുദ്ദീൻ കോളിയടുക്കം, ഗംഗാധരൻ പെരുമ്പള, മാധവൻ അണിഞ്ഞ, ജയചന്ദ്രൻ വയലാം കുഴി, മോഹനൻ അണിഞ്ഞ, അൻവർ കോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു  നന്ദി രേഖപ്പെടുത്തി.