അബുദാബി∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം 30ലേക്കു മാറ്റി. 28ന് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റുകയായിരുന്നുവെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം 30ലേക്കു മാറ്റി. 28ന് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റുകയായിരുന്നുവെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

ADVERTISEMENT

30ന് ഉച്ചയ്ക്ക് യുഎഇ സമയം 12.39 നായിരിക്കും വിക്ഷേപിക്കുക. ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണു  വിക്ഷേപണം. ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1ൽ റാഷിദ് റോവർ ചരിത്ര ദൗത്യത്തിലേക്കു കുതിച്ചുയരും.

ADVERTISEMENT

ചന്ദ്രനിലെ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കുകയാണ് ലക്ഷ്യം.