ദുബായ്∙ദുബായിലേക്കു വിദേശ വിനോദ സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. കഴിഞ്ഞ ദിവസം കപ്പലിലെത്തിയ 5,186 വിനോദ സഞ്ചാരികളെ ദുബായ് ടൂറിസം പൊലീസ് തുറമുഖത്ത് സ്വാഗതം ചെയ്തു. അവർക്ക് സമ്മാനങ്ങൾ നൽകുകയും പ്രത്യേക കലാവിരുന്നൊരുക്കുകയും ചെയ്തു. െഎഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികളെത്തിയത്. വിനോദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ദുബായിലേക്കു വിദേശ വിനോദ സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. കഴിഞ്ഞ ദിവസം കപ്പലിലെത്തിയ  5,186 വിനോദ സഞ്ചാരികളെ ദുബായ് ടൂറിസം പൊലീസ് തുറമുഖത്ത് സ്വാഗതം ചെയ്തു. അവർക്ക് സമ്മാനങ്ങൾ നൽകുകയും പ്രത്യേക കലാവിരുന്നൊരുക്കുകയും ചെയ്തു.

െഎഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികളെത്തിയത്. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ദുബായ് ടൂറിസ്റ്റ് പൊലീസ് എപ്പോഴും സജ്ജമാണെന്നു ഡയറക്ടർ ബ്രി.ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു.  ആദ്യത്തെ എൽഎൻജി പ്രൊപ്പൽഷൻ ക്രൂയിസ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ആധുനികമായ 13 കപ്പലുകൾ  െഎഡ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നു.