മദീന ∙ മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ മുറ്റത്ത് യുവതിക്ക്‌ സുഖ പ്രസവം. കുഞ്ഞിന് തൈബ എന്ന് പേരിട്ടു. മദീന സന്ദർശനത്തിനിടെ ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്‌സിആർഎ) അടിയന്തര സഹായം നൽകി. പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് മെഡിക്കൽ സംഘം എത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീന ∙ മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ മുറ്റത്ത് യുവതിക്ക്‌ സുഖ പ്രസവം. കുഞ്ഞിന് തൈബ എന്ന് പേരിട്ടു.

മദീന സന്ദർശനത്തിനിടെ ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്‌സിആർഎ) അടിയന്തര സഹായം നൽകുകയായിരുന്നു. പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് മെഡിക്കൽ സംഘം എത്തി പ്രാഥമിക പരിശോധന നടത്തി. ഉടൻ തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ പ്രസവശുശ്രൂഷ നൽകി. സ്ത്രീയെയും നവജാത ശിശുവിനെയും ബാബ് ജിബ്രീൽ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന മുനവ്വറ ബ്രാഞ്ച് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ അലി അൽസഹ്റാനി പറഞ്ഞു.

ADVERTISEMENT

English Summary : Woman gives birth to baby girl at Masjid-e-Nabwi's courtyard