അബുദാബി∙ യുഎഇ ദേശീയദിന അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന നിരോധനം ഏർപ്പെടുത്തി.

അബുദാബി∙ യുഎഇ ദേശീയദിന അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന നിരോധനം ഏർപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ ദേശീയദിന അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന നിരോധനം ഏർപ്പെടുത്തി. 30ന് പുലർച്ചെ ഒരു മണി മുതൽ ഡിസംബർ 4 വരെയാണ് നിരോധനം. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾ ഉൾപ്പെടെ അബുദാബി ഐലൻഡിലെ എല്ലാ റോ‍ഡുകളിലും തെരുവുകളിലും നിയമം ബാധകം. 

ADVERTISEMENT

അവശ്യസാധനങ്ങൾ എത്തിക്കുന്നവയ്ക്കും ശുചീകരണ  വാഹനങ്ങൾക്കും ഇളവുണ്ടെന്നു ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാൽ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണം പൊലീസ് ശക്തമാക്കും.  നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.